നാളെ ( വ്യാഴാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (16/6/2022 വ്യാഴം) വൈദ്യുതി മുടങ്ങും.

7:00am - 2:00pm 
  • കൂട്ടാലിട സെക്ഷൻ: എം.എം. പാറ, കാപ്പുമ്മൽ, മരപറ്റ, നരയംകുളം 
7:00am - 3:30pm 
  • തൊട്ടിൽപാലം സെക്ഷൻ: ചൂരപ്പൊയ്ക, കുണ്ടുതോട് ചർച്ച്, ഏലക്കണ്ടി, നീത്തിക്കൊട്ട, യു.എൽ.സി.സി.ആർ ക്രഷർ 
7:15am - 2:30pm 
  • കാക്കൂർ സെക്ഷൻ: എൻ.എൽ.പി ഏരിയ, കുണ്ടുകുളം, വെള്ളച്ചാൽ, കുട്ടമ്പൂർ, ആലയാട് ചകിരി ഏരിയ 
8:00am - 5:00pm 
  • ഉണ്ണികുളം സെക്ഷൻ: എസ്റ്റേറ്റ് മുക്ക്, കരിങ്കാളിമ്മൽ, കരിന്തോറ, മുപ്പറ്റ, പൂനൂർ 19
  • താമരശ്ശേരി സെക്ഷൻ: ചാലക്കര, തച്ചംപൊയിൽ, നെരവംപാറ 

  • Read alsoകോഴിക്കോടിന് മൂന്നു ട്രെയിനുകള്‍ കൂടി; ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടും

  • നടുവണ്ണൂർ സെക്ഷൻ: പുതുശ്ശേരിത്താഴ, കരുവണ്ണൂർ, അമ്മോക്കും ചാൽ, ആഞ്ഞോളിമുക്ക്, നടുവണ്ണൂർ എസ്.ബി.ഐ പരിസരം, നടുവണ്ണൂർ ടൗൺ, നടുവണ്ണൂർ ബസ് സ്റ്റാൻഡ് പരിസരം, ഉപ്പൂത്തി മുക്ക്, വാകയാട് ഹൈസ്കൂൾ പരിസരം, പതിനൊന്ന് കണ്ടി 
  • മുക്കം സെക്ഷൻ: അഗസ്ത്യമുഴി, കാപ്പുമല 
8:00am - 6:00pm 
  • പൊറ്റമ്മൽ സെക്ഷൻ: പനക്കൽ കാവ്, തൂവച്ചേരി, കൈതപ്പാടം, കാച്ചിലോട്ട് 
9:00am - 2:00pm 
  • കോവൂർ സെക്ഷൻ: ഗോശാലിക്കുന്ന്

Post a Comment

Previous Post Next Post