ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വഴ്ച വൈദ്യുതി മുടങ്ങും.

7.00am - 1.30pm
  • വെസ്റ്റ്ഹിൽ സെക്ഷൻ: കുണ്ടുപറമ്പ്, വൈദ്യരങ്ങാടി, നെല്ലിക്കാപുളിപാലം, എടക്കാട്, ഈസ്റ്റ് ഹിൽ, ഈസ്റ്റ്ഹിൽ - കാരപ്പറമ്പ് റോഡ് ഭാഗങ്ങൾ ഭാഗികം. 
7.00am - 2.00pm 
  • മൂടാടി സെക്ഷൻ: കൊല്ലം, കൊല്ലം പെട്രോൾ പമ്പ് പരിസരം, മൂകാമി, പിഷാരിക്കാവ്, ആനക്കുളം കൊല്ലംചിറ, മന്നമംഗലം, കളരിക്കണ്ടി, വലിയമല, പാച്ചാക്കൽ, പാറക്കാട്, ഇല്ലത്ത് താഴെ, പുളിയഞ്ചേരി ഹെൽത്ത് സെന്റർ, കന്നിക്കുളം, ഹിൽ ബസാർ, മരക്കുളം. 
7.00am - 4.00pm 
  • കൂമ്പാറ സെക്ഷൻ: കല്ലംപുല്ല്, പൂവാറംതോട്, മേടപാറ, ഉറുമി, വഴിക്കടവ്, കുളിരാമുട്ടി, പെരുംകൂള, സ്രാമ്പി, കരിങ്കുറ്റി, കൂടരഞ്ഞി ബൈപാസ്, കൽപാത്തി, പീലിക്കുന്ന്. 

7.30am - 2.30pm 
  • മുക്കം സെക്ഷൻ: മുത്താലം, കൈയ്യേരിക്കൽ, നെടുമങ്ങാട്, മണ്ണാശ്ശേരി ടൗൺ, മുതുകുറ്റി. 
8.00am - 5.00pm 
  • കുന്ദമംഗലം സെക്ഷൻ: മനത്താനത്ത്, പേരിൻചാൽ, കോട്ടപ്പറമ്പത്ത്, CWRDM ക്വാർട്ടേഴ്സ്‌ പരിസരം. പന്നിക്കോട് സെക്ഷൻ: കറുത്തപറമ്പ്, നെല്ലിക്കാപറമ്പ്, സർക്കാർ പറമ്പ്, ആദംപടി, തോണിച്ചാൽ. കോടഞ്ചേരി സെക്ഷൻ: മീൻമുട്ടി, ഉദയനഗർ, വൈദ്യരെ പടി, അടി മണ്ണ്. 

8.00am - 6.00pm 
  • നടുവണ്ണൂർ സെക്ഷൻ: നടുവണ്ണൂർ ടൗൺ, നടുവണ്ണൂർ ഹൈസ്കൂൾ പരിസരം, വെള്ളോട്ടങ്ങാടി, മേക്കോത്ത്, ചെങ്ങോട്ട്പാറ, പുൽപറക്കുന്ന്, ഉടുമ്പ്രമല, നടുവണ്ണൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. 

8.30am - 1.00pm 
  • ക്യുറ്റ്യാടി സെക്ഷൻ: ക്യുറ്റ്യാടി ടൗൺ, കെ.എം.സി ഹോസ്പിറ്റൽ 
9.00am- 5.00pm 
  • ബീച്ച് സെക്ഷൻ: റെഡ്ക്രോസ് റോഡ്, കോൺവെന്റ് റോഡ്, ടാഗോർഹാൾ പരിസരം, ചർച്ച് റോഡ്. ചേളന്നൂർ സെക്ഷൻ: കോറോത്ത് പീടിക, ചിറ്റടിമുക്ക്, ചാമക്കല, അങ്കത്തായ് കാവ്. 
9.00am - 11.00am 
  • കുറ്റ്യാടി സെക്ഷൻ: കുറ്റ്യാടി ടൗൺ മുതൽ ഓത്തിയോട്ട് പാലംവരെ.

Post a Comment

Previous Post Next Post