മാരക ന്യൂജൻ ലഹരി മരുന്നുമായി യുവാവ് പിടിയിൽ


തിരുവമ്പാടി:മാരക ന്യൂജൻ ലഹരി മരുന്നുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി.അരീക്കോട് കാവന്നൂർ സ്വദേശി അബ്ദുള്ള (23) ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത്. 

തിരുവമ്പാടി എസ് ഐ ഹാഷിമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താഴെ തിരുവമ്പാടി വെച്ച് പ്രതിയെ പിടികൂടിയത്. 


തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഓ മാരായ ജദീർ കെ ടി. അനീസ് കെ എം. ഷിനോജ് കെ കെ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Post a Comment

Previous Post Next Post