ഓംബുഡ്സ്‌മാൻ സിറ്റിങ് ഏഴിന്


കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ഏഴിന് ജില്ല എം.ജി.എൻ.ആർ.ഇ.ജി.എസ്. ഓംബുഡ്സ്‌മാൻ കോഴിക്കോട് ബ്ലോക്ക് ഓഫീസിൽ സിറ്റിങ് നടത്തും. രാവിലെ 11 മുതൽ 1 മണിവരെയാണ് സിറ്റിങ്. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സിറ്റിങ്ങിൽ നേരിട്ട് ഓംബുഡ്സ്‌മാന് നൽകാം.


Post a Comment

Previous Post Next Post