കോഴിക്കോട് എയർപോർട്ട് കെഎസ്ആർടിസി സർവീസുകൾകോഴിക്കോട്: വിവിധ ഇടങ്ങളിൽ നിന്ന് കോഴിക്കോട് എയർപോർട്ടിലേക്കുള്ള സർവീസുകളുടെയും തിരിച്ചുള്ള സർവീസുകളുടെയും സമയക്രമം

🔴കോഴിക്കോട് - എയർപോർട്ട്
   
വഴി : മീഞ്ചന്ത - രാമനാട്ടുകര 

 ➡️ KSRTC ടെർമിനൽ  - എയർപോർട്ട്
 • 04:30 AM
 • 04:00 PM
 • 11:15 PM

 ➡️ എയർപോർട്ട് -  KSRTC ടെർമിനൽ
 • 12:15 AM
 • 05:45 PM
 • 11:00PM
🔴പാലക്കാട്‌ - എയർപോർട്ട്
  
വഴി : മണ്ണാർക്കാട് - പെരിന്തൽമണ്ണ - മലപ്പുറം - കൊണ്ടോട്ടി

➡️പാലക്കാട്‌ - എയർപോർട്ട്
 • 07:40 PM പാലക്കാട്‌
 • 09:40 PM പെരിന്തൽമണ്ണ
 • 10:15 PM മലപ്പുറം
 • 11:00PM എയർപോർട്ട്
 • 09:00 PM പാലക്കാട്‌
 • 11:00 PM പെരിന്തൽമണ്ണ
 • 11:30 PM മലപ്പുറം
 • 12:15 AM എയർപോർട്ട്

➡️എയർപോർട്ട് - പാലക്കാട്‌
 • 12:01 AM
 • 05:15 AM


🔴കാഞ്ഞങ്ങാട് - എയർപോർട്ട്
   
വഴി : പയ്യന്നൂർ - കണ്ണൂർ - തലശ്ശേരി - വടകര - കൊയിലാണ്ടി - കോഴിക്കോട് - രാമനാട്ടുകര 

➡️കാഞ്ഞങ്ങാട് - എയർപോർട്ട് 
 • 10:50 AM കാഞ്ഞങ്ങാട്
 • 05:00 PM എയർപോർട്ട്

➡️എയർപോർട്ട് - കാഞ്ഞങ്ങാട്

 • 05:45 PM എയർപോർട്ട്
 • 01:30AM കാഞ്ഞങ്ങാട്

CALICUT AIRPORT KSRTC SERVICE

KSRTC Kozhikode  #calicutairport
#kozhikode

Post a Comment

Previous Post Next Post