വാഹനങ്ങള്‍ ലേലം ചെയ്യുന്നുകോഴിക്കോട്:സിറ്റിയിലെ പന്തീരങ്കാവ്, നടക്കാവ്, മെഡിക്കല്‍കോളേജ്, കുന്ദമംഗലം, എലത്തൂര്‍, കസബ ചേവായൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്തത്തില്‍ എന്‍ഡിപിഎസ് ആക്ട് കേസില്‍പെട്ട 13 വാഹനങ്ങള്‍ സൂക്ഷിച്ചുവരുന്നുണ്ട്. 
ഈ വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് www.mstcecommerce.com മുഖേന മാര്‍ച്ച് 2 രാവിലെ 11 മണി മുതല്‍ 4 മണി വരെ ഓലൈന്‍ ആയി ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ എംഎസ്ടിസി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാവുതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2722673.

Vehicles are auctioned off

Post a Comment

Previous Post Next Post