നാളെ ( ചൊവ്വാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (03/ജനുവരി/2022 ചൊവ്വ) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ കൂമ്പാറ സെക്‌ഷൻ പരിധിയിൽ കല്ലംപുല്ല്, പൂവാറംതോട്, മേടപ്പാറ, ഉറുമി, കുളിരാമുട്ടി, കരിങ്കുറ്റി, വഴിക്കടവ്

രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടു വരെ കോവൂർ സെക്‌ഷൻ പരിധിയിൽ വെള്ളിപറമ്പ്-ഉമ്മളത്തൂർ റോഡിന്റെ പരിസരപ്രദേശങ്ങൾ, വെള്ളിപറമ്പ്-അഞ്ചാംമൈൽ, വെള്ളിപറമ്പ് എന്നിവയുടെ പരിസരപ്രദേശങ്ങൾ


Read alsoനാളെ മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം

രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ കുന്നമംഗലം സെക്‌ഷൻ പരിധിയിൽ പടനിലം, കളരിക്കണ്ടി റോഡ്

രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെ കട്ടാങ്ങൽ സെക്‌ഷൻ പരിധിയിൽ വലിയപൊയിൽ, ടെലിഫോൺ എക്സ്ചേഞ്ച്, എസ്.ബി.ഐ. പരിസരം, നോർക്കർ, ദയാപുരം, ശ്രീസൺ ക്രഷർ, റിലയൻസ് വലിയപൊയിൽ

രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചു വരെ മുക്കം സെക്‌ഷൻ പരിധിയിൽ മുക്കം ടൗൺ, പോലീസ് സ്റ്റേഷൻ പരിസരം


രാവിലെ ഒൻപതര മുതൽ വൈകീട്ട് മൂന്നു വരെ കോവൂർ സെക്‌ഷൻ പരിധിയിൽ വെള്ളിപറമ്പ്-വരമ്പ് സ്റ്റോപ്പ് പരിസരം, കച്ചേരിതാഴം പ്രദേശങ്ങൾ, ഇ-മാക്സ് തീയേറ്റർ, റഹ്മാനിയ സ്കൂൾ പരിസരം, അമ്പലക്കോത്ത് റോഡ് പരിസരം, വിൻസന്റ് സദൻ.

Post a Comment

Previous Post Next Post