കോഴിക്കോട് അപകടത്തിൽപെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടികോഴിക്കോട് :അപകടത്തിൽപെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട് മൂഴിക്കലിൽ ഇന്നലെ രാത്രിയാണ് ലോറിക്ക് പിന്നിൽ കാർ ഇടിച്ചത്.
സംഭവത്തിൽ ചിപ്പിലിത്തോട് സ്വദേശികളായ സഫ്നാസ്, അസറുദ്ദീൻ എന്നിവർ പിടിയിലായി. ആശുപത്രിയിൽ നിന്ന് മുങ്ങിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

Highlights: 19.5 kg of ganja was seized Kozhikode

Post a Comment

Previous Post Next Post