നാളെ ( വ്യാഴാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (17/നവംബർ/2022 വ്യാഴം) വൈദ്യുതി മുടങ്ങും.

ജില്ലയിലെ 10 സെക്ഷനുകൾക്ക് കീഴിലെ 53-ലതികം ട്രാൻസ്ഫോർമറുകൾക്ക് കീഴിയിലാൺ വെദ്യുതിമുടക്കം
 
രാവിലെ ആറ് മുതൽ പത്ത് വരെ 
  • കൂരാച്ചുണ്ട് സെക്ഷൻ പരിധിയിൽ ടെലിഫോൺ എക്സ്ചേഞ്ച്, ഇടിഞ്ഞകുന്ന്, വട്ടച്ചിറ, മണ്ണുപൊയിൽ, മേലെ അങ്ങാടി, കൂരാച്ചുണ്ട് ടൗൺ, ബസ് സ്റ്റാൻഡ്. 

രാവിലെ ഏഴ് മുതൽ പത്ത് വരെ 
  • അത്തോളി സെക്ഷൻ പരിധിയിൽ കോതങ്ങൽ, കൊളത്തൂർ നോർത്ത്, കുന്നത്തറ ടെക്സ്റ്റൈൽസ് പരിസരം. 


Read alsoവാഹനങ്ങള്‍ ലേലം ചെയ്യുന്നു

രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 
  • മൂടാടി സെക്ഷൻ പരിധിയിൽ പുളിമുക്ക്, നാരങ്ങോളി, കുമ്മവയൽ, വാഴയിൽ അമ്പലം, മണ്ടോളി, പുതിയോത്ത് വയൽ, 
  • നടുവണ്ണൂർ സെക്ഷൻ പരിധിയിൽ കിഴക്കോട്ടുകടവ്, കുനിയിൽതാഴ, വെള്ളോട്ടങ്ങാടി, മൈലാഞ്ചിമുക്ക്, പൂളക്കാൻപൊയിൽ, നടുവണ്ണൂർ രജിസ്ട്രാർ ഓഫീസ്, നടുവണ്ണൂർ മിനി ഇൻഡസ്ട്രിയൽ ഏരിയ, ഉടുമ്പ്രമല, ചെങ്ങോട്ടുപാറ, പുലപ്രക്കുന്ന്, നടുവണ്ണൂർ ടൗൺ, നടുവണ്ണൂർ എസ്ബിഐ പരിസരം. 

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ 
  • കൂമ്പാറ സെക്ഷൻ പരിധിയിൽ കുളിരാമുട്ടി പമ്പ്ഹൗസ് പരിസരം, പെരുംപൂള. 

രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ 
  • കൊടുവള്ളി സെക്ഷൻ പരിധിയിൽ പെരിയാൻതോട്, നെല്ലോറമൽ, സിറ്റിമാൾ, പാമ്പങ്ങൽ, കൊടുവള്ളി മാർക്കറ്റ് റോഡ്. 

രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ 
  • കൂമ്പാറ സെക്ഷൻ പരിധിയിൽ വീട്ടിപ്പാറ, പനക്കച്ചാൽ, കൽപ്പിനി. 


രാവിലെ 8.30 മുതൽ വൈകുന്നേരം ആറ് വരെ 
  • ഓമശേരി സെക്ഷൻ പരിധിയിൽ ഓമശേരി ടൗൺ. 

രാവിലെ ഒന്പത് മുതൽ 11 വരെ 
  • കൊടുവള്ളി സെക്ഷൻ പരിധിയിൽ ആർസി മുക്ക്, ആറങ്ങോട്, ആറങ്ങോട് വായനശാല, അപ്പക്കാട്ടിൽ. 

രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക്12 വരെ 
  • താമരശേരി സെക്ഷൻ പരിധിയിൽ മുണ്ടപ്പുറം, ടിടി മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ. 

രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 
  • കൊടുവള്ളി സെക്ഷൻ പരിധിയിൽ കാരക്കാട്, 
  • താമരശേരി സെക്ഷൻ പരിധിയിൽ ആവിലോറ ക്രഷർ, താപൊയിൽ മുക്ക്. 

രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെ 
  • തിരുവമ്പാടി സെക്ഷൻ പരിധിയിൽ ഇലഞ്ഞിക്കൽ അമ്പലം, ഇരുമ്പകം, അത്തിപ്പാറ, തമ്പലമണ്ണ പാലം, ചക്കനാരി.

രാവിലെ പത്ത് മുതൽ 11 വരെ 
  • അത്തോളി സെക്ഷൻ പരിധിയിൽ കൂമുള്ളി, വെള്ളിലാടുമല.

രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ 
  • അത്തോളി സെക്ഷൻ പരിധിയിൽ മൊടക്കല്ലൂർ, എംഎംസി ഹോസ്പിറ്റൽ, ചായാടത്തുപാറ, കൂനഞ്ചേരിമുക്ക് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post