നാളെ ( ബുധനാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (16/നവംബർ/2022 ബുധൻ) വൈദ്യുതി മുടങ്ങും.

ജില്ലയിലെ 8 സെക്ഷനുകൾക്ക് കീഴിലെ അൻപതിലതികം ട്രാൻസ്ഫോർമറുകൾക്ക് കീഴിയിലാൺ വെദ്യുതിമുടക്കം
 
രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ: മൂടാടി സെക്ഷൻ പരിധിയിൽ പെറ്റോൾ താഴെ, പ്രശാന്തി ഓയിൽ മിൽ, കോമത്ത്, കൊല്ലം ഗേറ്റ്, എസ്എൻഡിപി കോളജ്, കേളുവേട്ടൻ മന്ദിരം, കുന്നത്ത് താഴെ, 
നടുവണ്ണൂർ സെക്ഷൻ പരിധിയിൽ മനാട്, കക്കഞ്ചേരി, കീക്കോട്ടു കടവ്.

രാവിലെ എട്ട് മുതൽ വൈകുന്നേരം മൂന്ന് വരെ: കൂട്ടാലിട സെക്ഷൻ പരിധിയിൽ തൃക്കുറ്റിശേരി, പാവുകണ്ടി, തെക്കയിൽ മുക്ക്.
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 12 വരെ: പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ പാലേരി, ഒറ്റക്കണ്ടം റോഡ്, ഇടിവെട്ടി, കണ്ണാട്ടി, വടക്കുമ്പാട്ട്, മണ്ടയുള്ളതിൽ കോളനി.

രാവിലെ ഏഴ് മുതൽ 11 വരെ: പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ കുട്ടോത്ത്, പെരിങ്ങളത്ത് പൊയിൽ, മഠത്തിൽ മുക്ക്, തടത്തിൽ മുക്ക്, മഞ്ചേരി കുഴിച്ചാൽ, ചുള്ളിയോട് മുക്ക്, കോരൻ കുളങ്ങര, ആവള ടെലിഫോൺ എക്സ്ചേഞ്ച്, ആവളനട, എടവലത്താഴ.

രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ: ബാലുശേരി സെക്ഷൻ പരിധിയിൽ ബാലുശേരി മുക്ക്, കെകെ ഹോസ്പിറ്റൽ, ഗവൺമെന്‍റ് ഹോസ്പിറ്റൽ, അറപ്പീടിക, അറപ്പീടിക സോമിൽ, മരപ്പാലം, ലാവണ്യ, ഡേ മാർട്ട്, വി വൺ, എസ്ബി ഐ റിജൻസി.


രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ: പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ പൂശാരികാവ്, നെല്ലിക്കോട് ഹൗസിംഗ് കോളനി, നെല്ലിക്കോട് സ്കൂൾ പരിസരം, കുടമൂളിക്കുന്ന് എന്നീ സ്ഥലങ്ങളിൽ ഭാഗികമായി.

ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ: പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ കാച്ചിലാട്ട്, തുവ്വശേരി, പനക്കൽ കാവ്, മേത്തോട്ട് താഴം, ഒല്ലൂർ ടെമ്പിൾ പരിസരം, പൂവങ്ങൽ എന്നീ സ്ഥലങ്ങളിൽ ഭാഗികമായി.


രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ: അത്തോളി സെക്ഷൻ പരിധിയിൽ കോടശേരി, അടുവാട്ട്, പെരളിമല, കുന്നത്തറ, കുരുവാളൂർ ടെമ്പിൾ, പൊറകോളിപ്പൊയിൽ, തോരായി, തോരായി കടവ്, കോട്ടക്കുന്ന്, ചെമ്മീൻ കമ്പനി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post