നാളെ (തിങ്കളാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (20/6/2022 തിങ്കൾ) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ രണ്ടുവരെ
 • കൂട്ടാലിട സെക്‌ഷൻ: കൊട്ടാരമുക്ക്, വയൽ പ്പീടിക, തൃക്കുറ്റിശ്ശേരി, വാകയാട് ലക്ഷംവീട്, ബീരാൻ വീട്, പാലോളി, പാലോളി ഡ്രയർ, പാലോളി മുക്ക്, തിരുവോട് എൽ.പി. സ്കൂൾ, കരുവള്ളി, കരുവള്ളിക്കുന്ന്.

രാവിലെ 7.15 മുതൽ രണ്ടരവരെ
 • കാക്കൂർ സെക്‌ഷൻ: കാക്കൂർ ടൗൺ, ഈയക്കുഴി, കാക്കൂർ പതിനൊന്ന്‌, തീർഥക്കര, ആമമംഗലം, വളവിൽപ്പീടിക.


Read alsoഭാരത് ബന്ദ്: അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നൽകി ഡിജിപി

രാവിലെ ഏഴരമുതൽ മൂന്നരവരെ:
 • കൊയിലാണ്ടി നോർത്ത് സെക്‌ഷൻ: പന്തലായനി, കൂമൻതോട്, മണമൽ, അമ്പ്രമോളി,
രാവിലെ എട്ടുമുതൽ 12 വരെ:
 • കോഴിക്കോട് സെൻട്രൽ സെക്‌ഷൻ: റെയിൽവേ സ്റ്റേഷൻ, മേലെപാളയം, എസ്.എം. ആർക്കേർഡ് . 
രാവിലെ എട്ടുമുതൽ രണ്ടുവരെ:
 • കോഴിക്കോട് ബീച്ച് സെക്‌ഷൻ: സീ ക്യൂൻ, വലിയങ്ങാടി, സൗത്ത് ബീച്ച്.
രാവിലെ എട്ടുമുതൽ നാലുവരെ
 • തിരുവമ്പാടി സെക്‌ഷൻ: കാളിയാംപുഴ, തുമ്പച്ചാൽ, തമ്പലമണ്ണ സബ് സ്റ്റേഷൻ ട്രാൻസ്‌ഫോർമർ പരിധിയിൽ.

രാവിലെ എട്ടുമുതൽ അഞ്ചുവരെ:
 • തിക്കോടി സെക്‌ഷൻ: തളീക്കര, കോഴിപ്പുറം, പാലൂർ അങ്ങാടി. 
രാവിലെ എട്ടുമുതൽ 11 വരെ: 
 • തിരുവമ്പാടി സെക്‌ഷൻ: പുല്ലൂരാംപാറ, ജോയ് റോഡ്, കൊടക്കാട്ടുപാറ, പത്തായപ്പാറ, പള്ളിപ്പടി. 

രാവിലെ എട്ടരമുതൽ അഞ്ചര വരെ: 
 • മേപ്പയ്യൂർ സെക്‌ഷൻ: അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്.
രാവിലെ ഒമ്പതുമുതൽ രണ്ടുവരെ: 
 • താമരശ്ശേരി സെക്‌ഷൻ: ചെക്‌പോസ്റ്റ്, മുട്ടുകടവ്, പുല്ലാഞ്ഞിമേട്, ഇറച്ചി പാറ, അമ്പോക്കിൽ, ടൈഗർ ഹിൽ, കിനാലൂർ എസ്റ്റേറ്റ്, താഴെ വനഭൂമി.

രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ
 • നരിക്കുനി സെക്‌ഷൻ: കല്ലാറംകെട്ട്, പി.എ.എച്ച്. ക്രഷർ, അമ്പലമുക്ക്, പുന്നശ്ശേരി.
 • കോഴിക്കോട് സെൻട്രൽ സെക്‌ഷൻ: പുതിയറ, ജയിൽ റോഡ്, സാമൂരിയൻസ് റോഡ്, പാളയം.

 • ഫറൂഖ് സെക്‌ഷൻ: കൊളത്തറ-കണ്ണാടിക്കുളം റോഡ്, ചെറുവണ്ണൂർ-കൊളത്തറ റോഡ്, ഹിന്ദുസ്ഥാൻ.
 • നടുവണ്ണൂർ സെക്‌ഷൻ: പാലോറ, കുന്നാട്ടെ താഴെ. വെസ്റ്റ്‌ഹിൽ സെക്‌ഷൻ: പുതിയങ്ങാടി ചാലിൽ, കോയ റോഡ്, അത്താണിക്കൽ, പാസ്പോർട്ട് ഓഫീസ്

രാവിലെ ഒമ്പതുമുതൽ 10.30 വരെ:
 • ഫറോക്ക്‌ സെക്‌ഷൻ : സുരഭി റോഡ്, മുതുകാട്ട് പാറ, പുതുക്കഴിപ്പാടം, പെരുമുഖം, നല്ലൂർ നാരായണ സ്കൂൾ.

Post a Comment

Previous Post Next Post