കോഴിക്കോട് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ്സ് കുടുങ്ങി


കോഴിക്കോട്: കെ സ്വിഫ്റ്റ് ബസ്സുകളെ പറ്റിയുള്ള വിവാദം അടങ്ങുന്നില്ല. കോഴിക്കോട് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ്സ് കുടുങ്ങി.
ബംഗലൂരുവിൽ നിന്ന് വന്ന ബസ്സാണ് സ്റ്റാന്റിലെ രണ്ട് തൂണുകൾക്കിടയിൽ കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല.ബസ്സ് പുറത്തെടു്കകാനുള്ള ശമ്രം പുരോഗമിക്കുകയാണ്. കോഴിക്കോട് ബസ് സ്റ്റാന്ർഡിലെ അശാസ്ത്രീയ നിർമ്മിതിക്കെതിരെ വലിയ ആക്ഷപം ഉയരുന്നുണ്ട. കെ സ്വിഫ്റ്റ് ബസ്സുകളിലെ താത്കാലിക ജീവനക്കാരുടെ പരിചയക്കുറവും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

ചാനൽ റിപ്പോർട്ട്
കടപ്പാട് മീഡിയ വൺ ടിവി

Post a Comment

Previous Post Next Post