നിയന്ത്രണംവിട്ട ജെസിബി വീടിൻ്റെ മതിലും പോർച്ചിലെ കാറും തകർത്തു


കൊടുവളളി: പനക്കോട് 
കളത്തിൽ ചുടലക്കുന്ന് റോഡിൽ കെ.പി സാദിഖിന്റെ വീട്ടിലേക്ക് JCB ഇടിച്ചു കയറി മതിൽ കെട്ടും പോർച്ചിൽ നിർത്തിയിട്ട ഇന്നോവ കാറും തകർന്നു.  ചുടലക്കുന്ന് മലയിൽ  നിന്ന് താഴ്ഭാഗത്തേക്ക് ഇറങ്ങി വരികയായിരുന്ന JCB -യുടെ ബ്രേക്ക് തകരാറായത് കാരണം നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. 

അപകടത്തിൽ ആളപായമില്ല

Read alsoജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; തിരുവണ്ണൂർ മലബാ‍ർ സ്പിന്നിംഗ് മില്ലിലെ ക്യാന്റീൻ പൂട്ടിച്ചു

Post a Comment

Previous Post Next Post