വാഹന ലേലം


കോഴിക്കോട്:കോഴിക്കോട് റൂറല്‍ ചോമ്പാല, കൂരാച്ചുണ്ട്, താമരശ്ശേരി, കൊടുവള്ളി, മുക്കം പോലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിലും ഡംപിങ് യാര്‍ഡിലുമായി അവകാശികള്‍ ഇല്ലാത്തതും, നിലവില്‍ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 71 വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റായ www.mstcecommerce.com മുഖേന ഫെബ്രുവരി 22 രാവിലെ 11 മണി മുതല്‍ 4 വരെ ഓണ്‍ലൈനായി ലേലംചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫെബ്രുവരി 10 മുതല്‍ 21 വരെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ വാഹനങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഫോണ്‍: 0496 2523031


Post a Comment

Previous Post Next Post