ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ:ഉണ്ണികുളം സെക്‌ഷൻ പരിധിയിൽ കെ.എസ്.ഐ.ഡി.സി. കിനാലൂർ

ഏഴ് മുതൽ മൂന്ന് വരെ: നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ മൈലാഞ്ചിമുക്ക്, കുഴൽക്കിണർ മുക്ക്, കിഴുക്കോട്ട് കടവ്, കൊയക്കാട്, മണ്ണൻകാവ്, പാലയാട്ട്

7.30 മുതൽ അഞ്ചുവരെ: ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ മുത്താലം, തൂങ്ങാമ്പുറം, തുളുവനാനിക്കൽ, നിവാസ് ഫുഡ്

എട്ട് മുതൽ രണ്ട് വരെ: കക്കോടി സെക്‌ഷൻ പരിധിയിൽ പയമ്പ്രക്കാവ്, പയമ്പ്ര മുതൽ പുറ്റുമണ്ണിൽത്താഴംവരെ

എട്ട് മുതൽ നാല് വരെ:ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ അമ്പലത്തിങ്കൽ, വേനപ്പാറ, പട്ടാണിയിൽ ക്രഷർ, വേനപ്പാറ പി.എച്ച്.സി., ശാന്തി നഴ്സിങ് കോളേജ്, കാട്ടുമുണ്ട

എട്ട് മുതൽ അഞ്ച് വരെ:
താമരശ്ശേരി സെക്‌ഷൻ പരിധിയിൽ അണ്ടോണ 
പന്നിക്കോട് സെക്‌ഷൻ പരിധിയിൽ വലിയപറമ്പ്, നെല്ലിക്കാപറമ്പ്, സർക്കാർ പറമ്പ്, തോണിച്ചാൽ, ആദം പടി, സെൽവ ക്രഷർ, എയർ പോർട്ട് റോഡ്, മാട്ടുമുറി, കോക്കനട്ട് മിൽ, 
കക്കട്ടിൽ സെക്‌ഷൻ പരിധിയിൽ മണ്ണിയൂർത്താഴെ, കുനിയ പൊയിൽ, കണ്ടോത്തുകുനി, കമ്പനിമുക്ക്, ജാതിയോറ, സി.പി. മുക്ക്, ചീങ്കുന്ന്, മണ്ണം കണ്ടി, നമ്പ്യത്താൻകുണ്ട്


Post a Comment

Previous Post Next Post