ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും


 

കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ഉണ്ണികുളം സെക്‌ഷൻ പരിധിയിൽ എസ്റ്റേറ്റ് മുക്ക്, പാലംതല, മുപ്പറ്റക്കുന്ന്‌. തിരുവമ്പാടി സെക്‌ഷൻ പരിധിയിൽ തമ്പലമണ്ണ. കോടഞ്ചേരി സെക്‌ഷൻപരിധിയിൽ കണ്ണോത്ത് ടൗൺ.

രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:കൂമ്പാറ സെക്‌ഷൻ പരിധിയിൽ കൂമ്പാറ, പുന്നക്കടവ്, മുണ്ടമല, കുരങ്ങത്തുംപാറ.

രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ: കൂരാച്ചുണ്ട് സെക്‌ഷൻപരിധിയിൽ ഊളേരി, കോളനി മുക്ക്.

രാവിലെ 9 മുതൽ ഉച്ച 12 വരെ: ഫറോക്ക് സെക്‌ഷൻ പരിധിയിൽ ചെറുവണ്ണൂർ കൊളത്തറ റോഡ്, കണ്ണാട്ടിക്കുളം.

രാവിലെ 9 മുതൽ ഉച്ച 2 വരെ:ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ മുത്തേരി, വട്ടോളി പറമ്പ്, അശ്വതി.

രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:മുക്കം സെക്‌ഷൻ പരിധിയിൽ മണ്ണൂർകുന്ന്, അർച്ചന, തൊണ്ടീമൽ, മരക്കാട്ടുപുറം, തിരുവമ്പാടി എസ്റ്റേറ്റ്, നെല്ലിക്കുത്ത്, കൂടങ്ങരമുക്ക്, കാരമൂലഅമ്പലം. നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ കന്നൂർ സബ്സ്റ്റേഷൻ പരിസരം.

രാവിലെ 10 മുതൽ ഉച്ച 2 വരെ: പൊറ്റമ്മൽ സെക്‌ഷൻ പരിധിയിൽ കുടമൂളിക്കുന്ന് പരിസരപ്രദേശങ്ങൾ. കാരപ്പറമ്പ് സെക്‌ഷൻ പരിധിയിൽ വേങ്ങേരി ഹംബ്, വില്ലേജ് ഓഫീസ്, വടക്കിനാൽ, വടക്കിനാൽ ആൽത്തറ, സകലേശ്വരി.

Post a Comment

Previous Post Next Post