ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ:കാക്കൂർ സെക്ഷൻ പരിധിയിൽ ആലയാട് പരിസരം. 

രാവിലെ എട്ടു മുതൽ വൈകീട്ട് മൂന്നു വരെ: കാക്കൂർ സെക്ഷൻ പരിധിയിൽ കാരക്കുന്നത്ത്, കൂളിപ്പൊയിൽ, സൂപ്പി റോഡ്. 

രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ:മാവൂർ സെക്ഷൻ പരിധിയിൽ പരിയങ്ങാട്, പരിയങ്ങാട് തടായി, പരിയങ്ങാട് പാറ, മഞ്ഞൊടി. 

രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ: കൂട്ടാലിട സെക്ഷൻ പരിധിയിൽ വീരാൻവീട്, വാകയാട് ലക്ഷംവീട്. 

രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ: കാരപ്പറമ്പ് സെക്ഷൻ പരിധിയിൽ വിമൻസ് പോളി പരിസരം മുതൽ ഫ്ളോറിക്കൽ ഹിൽറോഡ് വരെ. 

രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ: കുറ്റ്യാടി സെക്ഷൻ പരിധിയിൽ പരപ്പിൽ മുക്ക്, തെക്കേടത്ത് കടവ്, പെരുവയൽ, അരിങ്കോൽ, ചേനായി കടവ്, തലവഞ്ചേരി. 

രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ: ഫറോക്ക് സെക്ഷൻ പരിധിയിൽ ഫറോക്ക് ഇ.എസ്.ഐ. ആശുപത്രി പരിസരം. 

ഉച്ചയ്ക്ക് രണ്ടു മുതൽ വൈകീട്ട് ആറു വരെ: മാവൂർ സെക്ഷൻ പരിധിയിൽ കള്ളാടി ചോല പരിസരം.

Post a Comment

Previous Post Next Post