ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ 10 വരെ: കുറുപ്പിന്റെ മുക്ക്, ആഞ്ഞോളിമുക്ക്, പുതുശ്ശേരിത്താഴ, പനമുക്ക്, കരുവണ്ണൂർ

രാവിലെ ഏഴ് മുതൽ മൂന്ന് വരെ: ഏകരൂൽ, കരുമല, ചേനാക്കുഴി, പാലന്തലക്കൽ

രാവിലെ എട്ട് മുതൽ ഒന്ന് വരെ: കാെടശ്ശേരിത്താഴം, കള്ളാടിച്ചാലെ, പെരുവയൽ-കായലം റോഡ്

രാവിലെ എട്ട് മുതൽ അഞ്ച് വരെ: കാവിൽകോട്ട, രാമ്പൊയിൽ, വെള്ളാരങ്കണ്ടി, ഊരത്ത് ഭാഗം, കെ.ഇ.ടി. സ്കൂൾ ഭാഗം

രാവിലെ ഒമ്പത് മുതൽ രണ്ട് വരെ: നടക്കാവ് പോലീസ് സ്റ്റേഷൻ പരിസരം, നടക്കാവ് ക്രോസ് റോഡ്, പാെറ്റങ്ങാടി റോഡ്, കാരാട്ട് റോഡ്

രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ: പള്ളിക്കണ്ടി, വെസ്റ്റ് കല്ലായി, കല്ലായി റെയിൽവേസ്റ്റേഷൻ പടിഞ്ഞാറുവശം

രാവിലെ 10 മുതൽ മൂന്ന് വരെ: ഉൽപ്പറക്കുന്ന്, ചെങ്ങോട്ടുപാറ, ഇളയിടത്ത് താഴ, ഉടുമ്പ്രമല. 

ഉച്ച ഒന്ന് മുതൽ ആറ് വരെ: അമ്പലമുക്ക്, പള്ളിക്കടവ്, വാര്യപ്പാടം, പള്ളിത്താഴം, കട്ടക്കളം.

Post a Comment

Previous Post Next Post