നാളെ ( ബുധനാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (04/ജനുവരി/2022 ബുധൻ) വൈദ്യുതി മുടങ്ങും.

രാവിലെ 8 മുതൽ 5 വരെ താമരശ്ശേരി പരിധിയിൽ വെഴുപ്പൂർ, കുടുക്കിലുമ്മാരം, ചുടലമുക്ക്, അമ്പലമുക്ക്, കരിങ്കമണ്ണ. ബാലുശ്ശേരി മാതോത്തുപാറ.
9 മുതൽ 5 വരെ: ഉണ്ണികുളം പരിധിയിൽ എംഎം പറമ്പ്, അത്തോളി കുടക്കല്ല്, അത്തോളി പെട്രോൾ പമ്പ്, മൂർക്കനാട്, അണ്ണക്കൊട്ടൻ വയൽ.

7.30 മുതൽ 5.30 വരെ: കൊടുവള്ളി കൊടവൻ മുഴി, മാട്ടുപൊയിൽ താഴം, വരുംകാലമല, സഹകരണമുക്ക്.

7 മുതൽ 2 വരെ: മേലടി പരിധിയിൽ തുറശ്ശേരി കടവ്, കീഴൂർ ടൗൺ, നെല്ലേരി മാണിക്കോത്ത്, ചൊവ്വ വയൽ.


8 മുതൽ5.30വരെ: കുന്നമംഗലം പരിധിയിൽ താഴെ പടനിലം കളരിക്കണ്ടി റോഡ്, ഭജനമഠം, കളരിക്കണ്ടി സ്കൂൾ പരിസരം.


7 മുതൽ1വരെ: കോവൂർ മുണ്ടിക്കൽത്താഴം, കോട്ടാംപറമ്പ്, പട്ടാളമുക്ക്, അധികാരി മുക്ക്, മായനാട് പള്ളി ലൈൻ പ്രദേശം.

9.30 മുതൽ 3 വരെ: കോവൂർ പരിധിയിൽ വെള്ളിപറമ്പ് ആറാംമൈൽ, വെള്ളിപറമ്പ് ഹെൽത്ത് സെന്റർ റോഡ്, അത്തർവാല കുന്ന്.

12 മുതൽ 3വരെ: കോവൂർ എളേടത്ത് കാവ് പരിസര

Post a Comment

Previous Post Next Post