ഇന്ന് ( വ്യാഴം) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് (29/ഡിസംബർ/2022 വ്യാഴം) വൈദ്യുതി മുടങ്ങും.

രാവിലെ 7.30 – 12: ചേവായൂർ സ്റ്റേറ്റ് ബാങ്ക് കോളനിയും പരിസരപ്രദേശങ്ങളും നെയ്ത്ത്കുളങ്ങര പരിസരപ്രദേശങ്ങൾ, നെയ്ത്തുകുളങ്ങര ജംക്‌ഷനിൽ നിന്നു കോവൂർ – തൊണ്ടയാട് റോഡിന്റെ പരിസരപ്രദേശങ്ങൾ, ശ്രീറോഷ് ഫ്ലാറ്റും പരിസരപ്രദേശങ്ങളും.
രാവിലെ 8 – 4: കുറ്റ്യാടി പുതിയ സ്റ്റാൻഡ്, ഗവ. ഹോസ്പിറ്റൽ, തെരുവത്ത്, കുറ്റ്യാടി പഴയ സ്റ്റാൻഡ്.

രാവിലെ 8 – 5: താമരശ്ശേരി പുല്ലാഞ്ഞിമേട്, ടൈഗർ ഹിൽ, അമ്പായത്തോട്, ചെക്ക് പോസ്റ്റ്, അറമുക്ക്, കിണാശ്ശേരി, കുളങ്ങര പീടിക.

രാവിലെ 8.30 – 5: കൂട്ടാലിട പുളിയോട്ട് മുക്ക് , ചാത്തോത്ത് താഴെ, അരട്ടൻകണ്ടിപ്പാറ, നരയൻ കുളം.

രാവിലെ 9 – 3: ശങ്കർ ഗ്യാസ് ഗോഡൗൺ പരിസരപ്രദേശങ്ങൾ, പൊന്നംകോട് കുന്ന് പരിസരപ്രദേശങ്ങൾ, ഭവൻസ് സ്കൂൾ പരിസരപ്രദേശങ്ങൾ, സൈബർ പാർക്കിന്റെ പിൻവശത്തെ പ്രദേശങ്ങൾ, പൊറ്റമ്മൽ മഠത്തിൽ മുക്ക് പരിസരപ്രദേശങ്ങൾ, മഠത്തിൽമുക്ക് മുതൽ ബൈപ്പാസിന്റെ പരിസരപ്രദേശങ്ങൾ.


രാവിലെ 9 – 5: പെരുമണ്ണ മുണ്ടുപാലം, ചെനപ്പാറക്കുന്ന്, പനച്ചിങ്ങൽ താഴം. ദേവഗിരി കോളേജും പരിസരപ്രദേശങ്ങളും, ദേവഗിരി എൽപി സ്കൂളും പരിസരപ്രദേശങ്ങളും, അമ്പലക്കോത്ത് പരിസരപ്രദേശങ്ങൾ, അരീക്കൽ പരിസരപ്രദേശങ്ങൾ.

രാവിലെ 10 – 1.30: സെൻട്രൽ മാർക്കറ്റ്, കോർട്ട് റോഡ്, ആനക്കുളം.

Post a Comment

Previous Post Next Post