വാഹനങ്ങള്‍ ലേലം ചെയ്യുന്നു

കോഴിക്കോട്: സിറ്റിയിലെ മെഡിക്കല്‍ കോളേജ്, ടൗണ്‍, ഫറോക്ക്, പന്തിരങ്കാവ്, ട്രാഫിക് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തില്‍ പ്രസിദ്ധീകരണ അവകാശികള്‍ ഇല്ലാത്ത നിലവില്‍ അന്വേഷണാവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 31 വാഹനങ്ങള്‍ ലേലം ചെയ്യുന്നു.
www.mstcecommerce.com മുഖേന നവംബര്‍ 30 രാവിലെ 11 മുതല്‍ 4 മണി വരെയാണ് ലേലം.

Post a Comment

Previous Post Next Post