താമരശ്ശേരി ചുരത്തിൽ അപകടം:സ്കൂട്ടർ ബസിനടിയിലകപ്പെട്ടു

താമരശ്ശേരി: ചുരം ഒമ്പതാം വളവിൽ സ്കൂട്ടർ ബസിനടിയിലകപ്പെട്ടു. സ്കൂട്ടർ യാത്രക്കാരിയുടെ കാലിന് സാരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരമിറങ്ങി വരുകയായിരുന്ന ഐരാവത് ബസാണ് അപകടത്തിൽപ്പെട്ടത്.


Read alsoശ്രദ്ധിക്കുക! ഈ ഫോണുകളിൽ വാട്സ് ആപ്പ് ലഭ്യമാകില്ല; മുന്നിലുള്ളത് ഒരു വഴി മാത്രം

ഭാഗികമായി ഗതാഗത തടസ്സമുണ്ട്‌. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്‌.

Post a Comment

Previous Post Next Post