![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhE5VynrMwDPR8218p87hKWX-x8k9vT1ZnvvEM8wvjAfEm7IOlrNH2Hr9-q5WIZO2tg6_uN_ec0uwu1RwmHRNlGobMRYZGONaA8gZwJbUs6s-2yfcJ5m9GipOb3kHtgM38GLIAgJSgOg-i-vWlXVQQtdiZ0PKtkuFlCY1OJ8I7Fn4WqKpZRXLbKwHQXQg/s1600/Kanthapuram-AP-Aboobacker-Musliyar.jpg)
കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര് ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ രോഗശമനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ അഭ്യർത്ഥിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
Tags:
Local News