നാളെ (ബുധനാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (20/7/2022 ബുധൻ) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ 
  • പുതുപ്പാടി സെക്‌ഷൻ: ലിസാ കോളേജ്, മണൽ വയൽ, വള്ളിയാട്, വള്ളിയാട് ചർച്ച്. 


Read alsoമാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

രാവിലെ ഏഴ് മുതൽ വൈകീട്ട് നാല് വരെ 
  • ഉണ്ണികുളം സെക്‌ഷൻ: പാടത്തുംകുഴി, കരുവാറ്റ, ചേപ്പാല, ചൂണ്ടിക്കാട്ട് പൊയിൽ, കുളങ്ങരാം പൊയിൽ, കാന്തപുരം, തടായ്, ചളിക്കോട്, ചീനറ്റാപൊയിൽ, ചെറ്റക്കടവ്.

Post a Comment

Previous Post Next Post