ഇന്ന് (തിങ്കളാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും




കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് (11/7/2022 തിങ്കൾ) വൈദ്യുതി മുടങ്ങും.

7:00 am to 3:00 pm

ഉണ്ണികുളം സെക്ഷൻ പരിധിയിൽ തെച്ചി, പടിക്കൽ വയൽ, തലയാട്, താഴെ തലയാട്, കാവുംപുറം, ചെസുങ്ങര, ചീടിക്കുഴി, മണിച്ചേരി, വടക്കെ കാവുമ്പുറം, കോട്ടക്കുന്ന്

7:30 am to 2:00 pm

പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ പാലേരി, കുയിംസിൽ, കുനിയോട് അമ്പലം
8:00 am to 12:00 noon

കാക്കൂർ സെക്ഷൻ പരിധിയിൽ കേദാരം, നന്മണ്ട ക്രഷർ, പൊക്കുന്ന് മല

9:00 am to 6:00 pm

നടുവണ്ണൂർ സെക്ഷൻ പരിധിയിൽ ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്.

Post a Comment

Previous Post Next Post