ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴര മുതൽ വൈകീട്ട് മൂന്ന് വരെ
  • മാവൂർ സെക്‌ഷൻ പരിധിയിൽ പനങ്ങോട്, പൈപ്പ് ലൈൻ, കുതിരാടം, അടുവാട് ഭാഗങ്ങൾ ഭാഗികമായി. 
രാവിലെ എട്ട് മുതൽ രാവിലെ ഒമ്പതര വരെ
  • കാക്കൂർ സെക്‌ഷൻ പരിധിയിൽ അമ്പല പ്പൊയിൽ, കാപ്പുമല, പുതിയോട്ടുകണ്ടി. 

  • കാക്കൂർ സെക്‌ഷൻ പരിധിയിൽ മാവൂരുകണ്ടി, വലിയവീട്ടിൽ, അരയന്നപ്പൊയിൽ ട്രാൻസ്ഫോർമറുകൾ. 
രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ
  • കൂട്ടാലിട സെക്‌ഷൻ പരിധിയിൽ കോട്ടക്കുന്ന്, കോട്ടൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരം

Post a Comment

Previous Post Next Post