ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ രാവിലെ പത്ത് വരെ
  • പൊറ്റമ്മൽ സെക്‌ഷൻ: വഴിപോക്ക്, കെ.ടി. താഴം, മനന്തലത്താഴം, ചെറുകരമൂല 
രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട്‌ വരെ
  • തൊട്ടിൽപ്പാലം സെക്‌ഷൻ: എക്കൽ 

രാവിലെ ഏഴ് മുതൽ വൈകീട്ട് നാല് വരെ
  • കല്ലായി സെക്‌ഷൻ: അയ്യങ്കാർ റോഡ്, ചക്കുംകടവ്, ചുള്ളിക്കാട്, നാടൻചേരി, എ.ഡബ്ല്യു.എച്ച്. കോളേജ്, നമ്പിവീട് സ്കൂൾ പരിസരം
രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ: 
  • തിരുവമ്പാടി സെക്‌ഷൻ: ചേപ്പിലങ്ങോട് 
  • ഓമശ്ശേരി സെക്‌ഷൻ: പച്ചക്കാട്, പച്ചക്കാട് എസ്റ്റേറ്റ് 
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ
  • തിരുവമ്പാടി സെക്‌ഷൻ: മുത്തപ്പൻപുഴ, മൈനാ വളവ് 

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ: 
  • കുന്ദമംഗലം സെക്‌ഷൻ: തെഞ്ചേരി, പെരുവഴിക്കടവ്
രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ
  •  പൊറ്റമ്മൽ സെക്‌ഷൻ: കുതിരവട്ടം പരിസരം 
രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെ :
  • ഫറോക്ക് സെക്‌ഷൻ: അമ്പലപ്പടി, കാരായിപ്പടി, കള്ളിത്തൊടി, പറമ്പത്ത്കാവ് പരിസരം, സീ കോഡ് 

രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ :
  • പൊറ്റമ്മൽ സെക്‌ഷൻ: മേത്തോട്ടുതാഴം, പൂവുങ്ങൽ, നാലാംചിറ, ഭയങ്കാവ് 

രാവിലെ പതിനൊന്ന് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ: 
  • പൊറ്റമ്മൽ സെക്‌ഷൻ: കാച്ചിലാട്, തൂവശ്ശേരി, ഒല്ലൂർ അമ്പലം, പനച്ചിക്കാവ് 

ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ വൈകീട്ട് മൂന്ന് വരെ
  • പൊറ്റമ്മൽ സെക്‌ഷൻ: പൊറ്റമ്മൽ, ചിന്മയ സ്കൂൾ

Post a Comment

Previous Post Next Post