ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും.

7:30 am 5.30 pm
  • കൂട്ടാലിട സെക്ഷൻ പരിധിയിൽ തൃക്കുറ്റിശ്ശേരി, പാണ്ടികശാല, പാലോളി മുക്ക്, പാലോളി , പാലോളി തിരുവോട് L P സ്കൂൾ പരിസരം, കരുവള്ളിക്കുന്ന്, ആമയാട്ടുവയൽ, കരുവള്ളി
8:00 am to 5.00 pm 
  • കൂമ്പാറ സെക്ഷൻ പരിധിയിൽ സണ്ണി പടി, തോട്ടക്കാട്, പൈക്കാടൻ മല


9:00 am to 12:00 noon
  • കുറ്റ്യാടി സെക്ഷൻ പരിധിയിൽ നരിക്കോട്ടും ചാൽ, T K C, മൊകേരി B S N L, ചട്ടമുക്ക്

10:00 am to 4:00 pm 
  • നരിക്കുനി സെക്ഷൻ പരിധിയിൽ കല്ലാറം കെട്ട്, P A H ക്രഷർ, അമ്പലമുക്ക്, പുന്നശ്ശേരി

Post a Comment

Previous Post Next Post