ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ: 

  • മൂടാടി സെക്‌ഷൻ: അറബി കോളേജ്, ടെലിഫോൺ എക്സ്ചേഞ്ച്, മൂടാടി ഗ്രാമപ്പഞ്ചായത്ത്, മുത്തായം ബീച്ച്, മൂടാടി ടൗൺ, ഉരുപുണ്യകാവ്, കള്ളറക്കാട്, പാലോളിത്താഴെ, പാലക്കുളം, സിൽക്ക് ബസാർ, പതിനേഴാംമൈൽ.


രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ: 

  • ബാലുശ്ശേരി സെക്‌ഷൻ: കുറുമ്പൊയിൽ, കിഴക്കേ കുറുമ്പൊയിൽ, താേരാട്. 
  • മുക്കം സെക്‌ഷൻ : കാരശ്ശേരി പഞ്ചായത്ത് ഓഫീസ്, നോർത്ത് കാരശ്ശേരി, ടോണാഡ്, ഓടത്തെരു, മോലികാവ്, ലങ്കാക്രഷർ, മോയില്ലത്ത് ജങ്‌ഷൻ, മാന്ത്ര. കട്ടാങ്ങൽ സെക്‌ഷൻ: നായർകുഴി, ഏഴിമല, ചോലയ്യിൽ .

രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ: 

  • കൂമ്പാറ സെക്‌ഷൻ : കക്കാടംപൊയിൽ.
  • നടുവണ്ണൂർ സെക്‌ഷൻ: കരിമ്പാപൊയിൽ, പൂളക്കാം പൊയിൽ, താഴത്തുകടവ്, അങ്കക്കളരി, വില്ലൂന്നിമല.

രാവിലെ ഒമ്പത് മുതൽ രാവിലെ 10 വരെ:

  • കുറ്റ്യാടി സെക്‌ഷൻ: കെ.ഡബ്യു.എ. പമ്പിങ് ഹൗസ്.


രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ: 

  • കല്ലായി സെക്‌ഷൻ : ചുള്ളിക്കട്, ആനമാട്, കോതിപ്പാലം.
  • ബേപ്പൂർ സെക്‌ഷൻ: രേവതി ഐസ്, ധണ്ടൻ കാവ്, മാറാട് വാട്ടർ ടാങ്ക് പരിസരം, സാഗരസരണി, മറൈൻ പാർക്ക്.

ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് അഞ്ച് വരെ: 

  • ബീച്ച് സെക്‌ഷൻ : തങ്ങൾസ്‌ റോഡ് ഭാഗം.

ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ: 

  • ബീച്ച് സെക്‌ഷൻ: ഗുജറാത്തി സ്ട്രീറ്റ്, സൗത്ത് ബീച്ച്, നൈനാൻ വളപ്പ്, കോതി.

Post a Comment

Previous Post Next Post