സൗത്ത് മണ്ഡലത്തിൽ 22 ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി


കോഴിക്കോട്: സൗത്ത് മണ്ഡലത്തില്‍ വൈദ്യൂത വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് 22 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

സ്ഥലങ്ങള്‍

വളയനാട് ടെംപിള്‍ റോഡ്
വളയനാട് ഗോവിന്ദപുരം റോഡ്
മാങ്കാവ്
കാളൂര്‍ റോഡ്
തളി ടെംപിള്‍
കല്ലുത്താന്‍ കടവ്
മാങ്കാവ് പാലസ് റോഡ്
വളയനാട് ഗോവിന്ദപുരം റോഡ്
മില്ലത് കോളനി
പന്നിയങ്കര
ആനിഹാള്‍ റോഡ്
അയ്യങ്കാര്‍ റോഡ്
ചക്കുംകടവ്
മാനാരി ബൈപ്പാസ്
കോഴിക്കോട് ബീച്ച്
സൗത്ത് ബീച്ച്
എ.കെ.ജി
മലബാര്‍ സ്‌കാനിംഗ് സെന്റര്‍
ചേവായൂര്‍ ചന്തപറമ്പ് റോഡ്
പൊറ്റമ്മല്‍
ഋഷിപുരം
കോട്ടുളി

പ്രധാന ട്രാൻസ്ഫോർമറുകളെ ബന്ധപ്പെടുത്തി സൗകര്യപ്രദമായ കേന്ദ്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി.യുടെ പ്രധാന പോസ്റ്റുകളിലാകും ചാർജിങ് സംവിധാനമേർപ്പെടുത്തുന്നത്.


Post a Comment

Previous Post Next Post