ഗതാഗതം നിരോധിച്ചു



ചാത്തമംഗലം: പെരിങ്ങളം-കുരിക്കത്തൂര്‍-പെരുവഴിക്കടവ് റോഡില്‍ ബി.എം & ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ പെരിങ്ങളം മുതല്‍ പെരുവഴിക്കടവ് വരെയുള്ള ഭാഗത്ത് ഫെബ്രുവരി അഞ്ചു മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.   വാഹനങ്ങള്‍ ഇഷ്ടിക ബസാര്‍- ചാത്തമംഗലം- ചെത്തുകടവ് -വരട്ട്യാക്ക് -ചാത്തങ്കാവ് വഴി പോകണം.


Post a Comment

Previous Post Next Post