ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് നിയമനം


തലക്കുളത്തൂര്‍: സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് നിയമിക്കുന്നു. കൂടിക്കാഴ്ച്ച മാര്‍ച്ച് അഞ്ചിന്് രാവിലെ 11 മണിക്ക് മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ നടക്കും. കേരള അംഗീകൃത ഡി ഫാം കോഴ്സ്, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ബയോഡാറ്റ സഹിതം മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0495 2853005.


Post a Comment

Previous Post Next Post