പി.എസ്.സി അറിയിപ്പ്....!!!



തിരുവനന്തപുരം:കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ
27-01-2022 മുതൽ 18-02-2022 വരെ സംസ്ഥാനത്തൊട്ടാകെ )നടത്തുവാൻ
നിശ്ചയിച്ചിരുന്ന പി.എസ്.സി അഭിമുഖവും, എറണാകുളം റീജിയണൽ ഓഫീസിൽ 27-01-2022-ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാചാപരീക്ഷയും (Viva
Voce for Departmental Candidates) മാറ്റിവച്ചതായി അറിയിച്ചുകൊള്ളുന്നു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.


Post a Comment

Previous Post Next Post