കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കോഴിക്കോട്:നാളെ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 – 3: കൂട്ടാലിട ചെടിക്കുളം, എരഞ്ഞോളിത്താഴ, പാത്തിപ്പാറ, പാടിക്കുന്ന്.

രാവിലെ 7 – 4: ഉണ്ണികുളം കരുമല -കപ്പുറം റോഡ്, കണ്ണോറക്കണ്ടി, പുളിമുക്ക്, മാളൂർമൽ, രാരോത്തുകുളം.
രാവിലെ 8 – 5: താമരശ്ശേരി പുല്ലാഞ്ഞിമേട്, ടൈഗർഹിൽ, അറമുക്ക്, അമ്പായത്തോട്, ചെക്പോസ്റ്റ്.

രാവിലെ 9 – 5: നടുവണ്ണൂർ നെല്ലിക്കുന്ന്, ആനവാതിൽ, മുണ്ടോത്ത്.

power outages for 20 jan 2015

Post a Comment

Previous Post Next Post