നാളെ മദ്യശാലകള്‍ക്കും റേഷന്‍കടകള്‍ക്കും അവധിതിരുവനന്തപുരം:സംസ്ഥാനത്ത് മദ്യശാലകള്‍ക്കും റേഷന്‍ കാര്‍ഡുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് അവധി. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
റിപ്പബ്ലിക് ദിനാത്തോടനുബന്ധിച്ച് നാളെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും അവധിയായിരിക്കും.

Tomorrow is a holiday for Bars and ration shops

Post a Comment

Previous Post Next Post