നാളെ ( വ്യാഴാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (24/നവംബർ/2022 വ്യാഴം) വൈദ്യുതി മുടങ്ങും.

ജില്ലയിലെ 5 സെക്ഷനുകൾക്ക് കീഴിലെ 33 ട്രാൻസ്ഫോർമറുകൾക്ക് കീഴിയിലാൺ വെദ്യുതിമുടക്കം

രാവിലെ 7 മുതൽ 2 വരെ: എടച്ചേരി സെക്ഷൻ - പടിക്കലക്കണ്ടി, അച്ചാൻകണ്ടി, കനവത്ത്, മുതുവടത്തൂർ യുപി സ്കൂൾ, വിവിഎൽപി സ്കൂൾ, വെങ്ങോളി.
രാവിലെ 7 മുതൽ 3 വരെ: കുന്നമംഗലം സെക്ഷൻ - ആനപ്പാറ, വരട്ടിയാക്ക്, താഴെ വരട്ടിയാക്ക്, ചാത്തൻകാവ്, നോർത്ത് പെരിങ്ങളം, കുരുക്കത്തൂർ, ശിവഗിരി, മിനി ഇൻഡസ്ട്രിയൽ, ഈയ്യപടിങ്ങൽ, ശ്രീനാരായണ സ്കൂൾ പരിസരം, ചെത്തുകടവ്, പൊയ്യ, പാലക്കൽ ക്രഷർ, കുറ്റിയാടിയിൽ ക്രഷർ, നോയിഡ് വില്ല.∙


രാവിലെ 8 മുതൽ 5 വരെ: : പുതുപ്പാടി സെക്ഷൻ -  മണൽവയൽ, ലിസ കോളജ്, റാട്ടകട, വള്ളിയാട്, മൂപ്പൻകുഴി.∙

രാവിലെ 8 മുതൽ 6 വരെ: കൂരാച്ചുണ്ട് സെക്ഷൻ - ഒടിക്കുഴി, ഓട്ടോപാലം.∙

രാവിലെ 8.30 മുതൽ 11.30 വരെ: നരിക്കുനി സെക്ഷൻ - പള്ളിത്താഴം, ഏരത്ത്

Post a Comment

Previous Post Next Post