നാളെ (വ്യാഴാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (21/7/2022 വ്യാഴം) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ മൂന്നുവരെ: 
  • ഉണ്ണികുളം സെക്‌ഷൻ: വീര്യമ്പ്രം, സി.സി. സ്കൂൾ, മുരിക്കനകുന്ന്, എടക്കുടി അമ്പലം റോഡ്, വെസ്റ്റ് ഇയ്യാട്, 
  • പുതുപ്പാടി സെക്‌ഷൻ: പൂലോട്, ചോയിയോട്, എം.ജി.എം. സ്കൂൾ, മേലെ കക്കാട്, കക്കാട്, കാക്കവയൽ, വേനക്കാവ്. 

രാവിലെ ഏഴുമുതൽ അഞ്ചുവരെ
  • ഉണ്ണികുളം സെക്‌ഷൻ: ഏകരൂൽ ടൗൺ, ഉപ്പുംപെട്ടി, കരുമല, തേനാക്കുഴി, തീർഥകുഴിച്ചാൽ, തെങ്ങിൻ കുന്നുമ്മൽ. 
രാവിലെ എട്ടുമുതൽ രണ്ടുവരെ
  • പേരാമ്പ്ര നോർത്ത് സെക്‌ഷൻ: ചേനായി, ജനതാ മുക്ക്, കൈപ്രം, മഞ്ചേരിക്കുന്ന്, പൊണ്ടേരി പൊയിൽ, നരക്കാംകുന്ന്. 

രാവിലെ എട്ടുമതൽ അഞ്ചുവരെ
  • കുന്ദമംഗലം സെക്‌ഷൻ: ഐ.ഐ.എം. ഗേറ്റ് പരിസരം, കുട്ടിക്കൃഷ്ണൻ നായർ റോഡ്, കെ.ഡി.സി. ബാങ്ക് പരിസരം, ആക്കോളിവയൽ, വടക്കുംതല, പൂതക്കണ്ടി, മർക്കസ് ഗേൾസ് സ്കൂൾ പരിസരം. 
  • നടുവണ്ണൂർ സെക്‌ഷൻ: തോട്ടുമൂല, കാവുന്തറ, അരുമക്കണ്ടി, പുതിയേടത്തുകുനി, മുണ്ടോത്തറ, പറമ്പത്തുമുക്ക്, മാത്തറ്റ


രാവിലെ ഒമ്പതുമുതൽ ആറുവരെ
  • നടുവണ്ണൂർ സെക്‌ഷൻ ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, കേരഷെഡ്, സി.ഐ.പി.സി.ഒ., ജി.ഐ.എഫ്. സ്റ്റീൽ, 
  • പൊറ്റമ്മൽ സെക്‌ഷൻ പരിധിയിൽ കൊല്ലേരി പറമ്പ്, കല്ലുത്താൻകടവ്, മിനി ബൈപ്പാസ് റോഡ്, കല്ലിട്ടനട.

Post a Comment

Previous Post Next Post