കോഴിക്കോട് വയോധികയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി.


മാവൂർ: കോഴിക്കോട് മാവൂർ ചെറൂപ്പ ജനതയിൽ വയോധികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബേബി (80)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ രാവിലെ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. പള്ളിയിൽ പോയവർ തിരികെ വന്ന സമയത്താണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post