കോഴിക്കോട് - തിരുവനന്തപുരം കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളുടെ സമയക്രമം


കോഴിക്കോട്: കോഴിക്കോട് - തിരുവനന്തപുരം റൂട്ടിൽ രണ്ട് കോഴിക്കോട് നിന്നുള്ള സർവ്വീസുകളും, മൂന്ന് മറ്റിടങ്ങളിൽ നിന്നാരംഭിക്കുന്ന സർവ്വീസുകളുമാണുള്ളത്.


KSRTC SWIFT സർവീസുകളുടെ സമയക്രമവും, റൂട്ടും, ടിക്കറ്റ് നിരക്കും

🚍 04:30 PM 
കോഴിക്കോട് - തിരുവനന്തപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
  • വഴി : തൃശൂർ, മുവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര
ടിക്കറ്റ് നിരക്ക് :₹561
🚍 05:00 PM 
കോഴിക്കോട് - തിരുവനന്തപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
  • വഴി : തൃശൂർ, എറണാകുളം വൈറ്റില ഹബ്, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ, കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷൻ
ടിക്കറ്റ് നിരക്ക് :₹581

🚍 05:45 PM കണ്ണൂർ-തിരുവനന്തപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്  
കോഴിക്കോട്-08:00 PM
  • വഴി : തൃശൂർ, എറണാകുളം വൈറ്റില ഹബ് ,ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ , കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷൻ
ടിക്കറ്റ് നിരക്ക് :₹581


🚍07:01 PM സുൽത്താൻ ബത്തേരി - തിരുവനന്തപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
കോഴിക്കോട് 09:00 PM
  • വഴി : തൃശൂർ, എറണാകുളം വൈറ്റില ഹബ്, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ , കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷൻ
ടിക്കറ്റ് നിരക്ക് :₹581

🚍 10:45PM സുൽത്താൻ ബത്തേരി- തിരുവനന്തപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
കോഴിക്കോട് 12::44AM
  • വഴി : തൃശൂർ, എറണാകുളം വൈറ്റില ഹബ്,ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ, കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷൻ
ടിക്കറ്റ് നിരക്ക് :₹581

www.online.keralartc.com എന്ന സൈറ്റിൽ നിന്നോ 'ENTE KSRTC ' അപ്ലിക്കേഷനിൽ നിന്നോ നിങ്ങൾക്ക് മുൻകൂട്ടി സീറ്റുകൾ റിസേർവ് ചെയ്യാവുന്നതാണ്....

FOR MORE DETAILS:
KSRTC KOZHIKODE: 0495 2723796

Post a Comment

Previous Post Next Post