കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ: ഏറ്റെടുക്കാൻ ഉള്ള ഭൂമിയുടെ പ്രാഥമിക സർവേ നമ്പറുകൾകോഴിക്കോട്: നിർദ്ദിഷ്ട കോഴിക്കോട് പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ 3A വിജ്ഞാപനതിനുള്ള ജോലികൾ ദ്രുത ഗതിയിൽ പുരോഗമിക്കുന്നു.


കോഴിക്കോട് ജില്ലയിലെ ഏറ്റെടുക്കാൻ ഉള്ള ഭൂമിയുടെ പ്രാഥമിക സർവേ നമ്പർ.


കോഴിക്കോട് പെരുമണ്ണ ബ്ലോക്ക് - 72
 • സർവ്വേ നമ്പർ 23,24,25,27
 • സർവ്വേ നമ്പർ 39,40,42,45,46,47,48,49
 • സർവ്വേ നമ്പർ 65,66,67
 • സർവ്വേ നമ്പർ 100,101,102,103,104,106,107,108,110,111
 • സർവ്വേ നമ്പർ 149,150,151

കോഴിക്കോട് പെരുമണ്ണ ബ്ലോക്ക് - 74
 • സർവ്വേ നമ്പർ 63,65,66,67,68
 • സർവ്വേ നമ്പർ 73,74,75,78,79,80
 • സർവ്വേ നമ്പർ 81,82,87,88,90,91
 • സർവ്വേ നമ്പർ 239,240,241,242
 • സർവ്വേ നമ്പർ 251,252,253,254,256


കോഴിക്കോട് ഒളവണ്ണ ബ്ലോക്ക് 47
 • സർവ്വേ നമ്പർ 52,53,61,62,63

ഉടൻ തന്നെ 3A വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്. അതിൽ ഓരോ സർവ്വേ നമ്പറിൽ എത്ര ഭൂമി എട്ടടുകാൻ ഉണ്ട് എന്നതിൻ്റെ വിശദമായ രേഖ ഉണ്ടായിരിക്കും.

പിക്ചർ കടപ്പാട് ജുനൈദ്

Post a Comment

Previous Post Next Post