ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച്ച വൈദ്യുതി മുടങ്ങും.

7 am to 8 am


  • വെള്ളിമാട്കുന്ന് സെക്ഷൻ പരിധിയിൽ മല്ലിശ്ശേരിത്താഴം, പറമ്പിൽ ബസാർ ബസ് സ്റ്റാന്റ് പരിസരം
  • കക്കോടി സെക്ഷൻ പരിധിയിൽ ചീരോട്ടിൽത്താഴം

7 am to 10 am


  • കക്കോടി സെക്ഷൻ പരിധിയിൽ കനാൽ, വാണിയേരിത്താഴം, IOC പെട്രോൾ പമ്പ് പരിസരം,

7 am to 4 pm





  • കൂമ്പാറ സെക്ഷൻ പരിധിയിൽ പീടിക പാറ, തേനരുവി, താന്നിക്കുന്ന്, കൂമ്പാറ,ആനകല്ലുംപാറ, പുന്നക്കടവ്, കുരങ്ങെത്തുംപാറ 

7 am to 5 pm


  • താമരശ്ശേരി സെക്ഷൻ പരിധിയിൽ പുല്ലാഞ്ഞിമേട്, അമ്പായത്തോട്, അറ മുക്ക്, ടൈഗർ ഹിൽ, മുത്തുകടവ്, ചെക്ക് പോസ്റ്റ്, ചുങ്കം
  • നടുവണ്ണൂർ സെക്ഷൻ പരിധിയിൽ ഉള്ള്യേരി ടൗൺ, ഉള്ള്യേരി 19, ഈസ്റ്റ് മുക്ക്, മാമ്പൊയിൽ

8 am to 1 pm


  • നടുവണ്ണൂർ സെക്ഷൻ പരിധിയിൽ നടുവണ്ണൂർ പഞ്ചായത്ത് ഓഫീസ് പരിസരം, വാകയാട്, പതിനൊന്ന്കണ്ടി, തിരുവോട്, കേര ഫെഡ്,CIPCO, പാലാട്ട് 

8 am to 5 pm


  • മുക്കം സെക്ഷൻ പരിധിയിൽ പാറമ്മൽ,ഡോൺ ബോസ്കോ
  • കോടഞ്ചേരി സെക്ഷൻ പരിധിയിൽ വിന്നേഴ്സ്, ദുർഗ്ഗാ നഗർ
  • ഓമശ്ശേരി സെക്ഷൻ പരിധിയിൽ കൊല്ലപ്പടി, ചാമോറ, SKM

8:30 am to 5pm


  • പന്നിക്കോട് സെക്ഷൻ പരിധിയിൽ കണ്ടങ്ങൽ, കണ്ണാം പറമ്പ, തേനേങ്ങാപറമ്പ, പന്നിക്കോട്, പഴം പറമ്പ്, PHC പൊറ്റമ്മൽ, ആദാടിക്കുന്ന്, PHC, വോഡഫോൺ


9 am to 2 pm

  • കക്കോടി സെക്ഷൻ പരിധിയിൽ കുരുവട്ടൂർ ഡിസ്പെൻസറി, കുരുവട്ടൂർ, മൂത്തേടത്ത് താഴം

9:00 am to 5 pm


  • പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ പെരിങ്ങോളത്തു പൊയിൽ, ആവള നട, ആവള ടൗൺ, ആവള ക്കുട്ടോത്ത്

9:30 am to 4:00 pm


  • വെള്ളിമാടുകുന്ന് സെക്ഷൻ പരിധിയിൽ പാച്ചാക്കിൽ

Post a Comment

Previous Post Next Post