ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച്ച വൈദ്യുതി മുടങ്ങും.

7.00am-10.00am 

 • കക്കോടി സെക്ഷൻ: മാറോളി താഴം, ചെറുകാട്, കണിയാട്ടുതാഴം, ചിരട്ട
 

7.00am-2.00pm 

 • മൂടാടി സെക്ഷൻ: അരണ മുക്ക്,  നന്തി, നാരങ്ങോളി, കടലൂർ ലൈറ്റ് ഹൗസ്, കോടിയോട് വയൽ-1, കോടിയോട് വയൽ-2, നന്തി ബീച്ച്, വളയിൽ ബീച്ച്, പുളിമുക്ക്, നരഘോലി, വാഴവളപ്പിൽ. 


7.00am-3.00pm 

 • താമരശ്ശേരി സെക്ഷൻ: താമരശ്ശേരി ടൗൺ, കാരാടി, ചുങ്കം, കയ്യേലിക്കൽ, കെടവൂർ, പള്ളിപ്പുറം, വിളയാറച്ചാൽ, കല്ലാരംകെട്ട്, വട്ടകുണ്ട്, ഓടക്കുന്ന്. 

7.00am-4.00pm 

 • കൂമ്പാറ സെക്ഷൻ: കൂട്ടകര, മാങ്കയം, കുന്തംചാരി, മരഞ്ചാട്ടി, പുതുക്കാട്, പൂനൂർ പൊയിൽ, തേക്കിൻകാട്.

8.00am-10.00am 

 • കുന്ദമംഗലം സെക്ഷൻ: പരിധിയിൽ സബ്സ്റ്റേഷൻ പരിസരം, ആനപ്പാറ, വരട്ടിയാക്, താഴെ വരട്ടിയാക്, ചെത്തുകടവ്. 

8.30am-12.00pm 

 • മൂടാടി സെക്ഷൻ: മൂടാടി ഗൈറ്റ്

8.00am- 4.00pm 

 • ബാലുശ്ശേരി സെക്ഷൻ: പാറക്കുളം, കോക്കല്ലൂർ, നൂറുംകൂട്, അറക്കൽ പനായി, എരമംഗലം, എരമംഗലം ക്വാറി, കാരാട്ടുപാറ മുത്തപ്പൻതോട്.

8.00am-5.00pm 

 • മുക്കം സെക്ഷൻ: കാപ്പുമല, പെരുമ്പടപ്പ്, അഗസ്ത്യൻമൂഴി, തൊണ്ടീമൽ, മരക്കാട്ടുപുറം, മണ്ണാർകുന്ന്. 
 • പന്നിക്കോട് സെക്ഷൻ: അമ്പല പറ്റ, വെസ്റ്റ് കൊടിയത്തൂർ, പായൂർ, മുന്നൂര്, ചക്കാലൻകുന്ന്, പുൽപറമ്പ് ഇറിഗേഷൻ. 

8.30am- 5.30pm 

 • കൂട്ടാലിട സെക്ഷൻ: തെക്കയിൽ മുക്ക്, പാവുക്കണ്ടി. 


9.00am-1.00pm 

 • എരഞ്ഞിക്കൽ സെക്ഷൻ: ഭാഗികമായി എരഞ്ഞിക്കൽ, അമ്പലപ്പടി, പൂളാടിക്കുന്ന്, പെരുന്തുരുത്തി, പുറക്കാട്ടിരി.

09.00am-2.00pm 

 • കക്കോടി സെക്ഷൻ: പത്തേങ്ങൽ താഴം, മാളിക്കടവ്, പുത്തലത്ത് കാവ്, കരാളി താഴം, ചിറ്റാടിക്കടവ്, എൻ.വി റോഡ്, കാരാട്ട് അമ്പലം, എൻ.വി ക്രഷർ. 


11.00am-5.00pm 

 • കുന്ദമംഗലം സെക്ഷൻ: മുക്കം റോഡ്, കുന്ദമംഗലം, സിന്ധു തിയറ്റർ പരിസരം, കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരം, ഐ.ഐ.എം മെയിൻ ഗേറ്റ് പരിസരം. 

3.00pm-5.00pm 

 • കുന്ദമംഗലം സെക്ഷൻ: വാലത്തിൽ, ചെത്തുകടവ്, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കാഞ്ഞിരപറമ്പ്.

Post a Comment

Previous Post Next Post