ഗതാഗത നിയന്ത്രണംകോഴിക്കോട്: ജില്ലയിലെ മണ്ണൂര്‍ ചാലിയം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി കടുക്ക ബസാര്‍ ജംഗ്ഷനിലൂടെുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് കോഴിക്കോട്-വയനാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കോഴിക്കോട് നിന്നും കടുക്ക ബസാര്‍ വഴി പരപ്പനങ്ങാടിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഫറൂഖ്-മണ്ണൂര്‍-കോട്ടക്കടവ് പാലംവഴി  പരപ്പനങ്ങാടി ഭാഗത്തേക്ക് പോകേണ്ടതാണ്.


Post a Comment

Previous Post Next Post