കൊടുവള്ളി മണ്ഡലത്തിൽ 5 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും: എംകെ മുനീർ

നരിക്കുനി:ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന പൊതുനയത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി യുടെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലത്തിൽ 5 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. 

താമരശ്ശേരി, ഓമശ്ശേരി, എളേറ്റിൽ വട്ടോളി, നരിക്കുനി, കൊടുവള്ളി എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. 

കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ മണ്ഡലത്തിൽ സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞും

Post a Comment

Previous Post Next Post