പതങ്കയം അപകടം: യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


കോടഞ്ചേരി: കോടഞ്ചേരി പതങ്കയത്ത് കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ തലശ്ശേരി സ്വദേശി നെയിമിൻ്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ഇന്ന് നടന്ന മുങ്ങൽ പരിശോധനയിലാണ് മൃതശരീരം കണ്ടെത്തിയത്.

Post a Comment

Previous Post Next Post