ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.



കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ: മുക്കം സെക്‌ഷൻ പരിധിയിൽ തൊണ്ടിമ്മൽ, മരക്കാട്ടുപുറം. 

രാവിലെ എട്ടു മുതൽ വൈകീട്ട് നാലു വരെ: നടുവണ്ണൂർ സെക്‌ഷൻപരിധിയിൽ ഉള്ളിയേരി, ഈസ്റ്റ്‌മുക്ക്, പൊയിൽത്താഴം. 

രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ: നരിക്കുനി സെക്‌ഷൻപരിധിയിൽ നരിക്കുനി ടൗൺ, പള്ളിക്കരത്താഴം, തുവളക്കുന്ന്, മുണ്ടുപാലം, വട്ടപ്പാറപ്പൊയിൽ. 

രാവിലെ ഒമ്പതു മുതൽ  വൈകീട്ട് അഞ്ചു വരെ: അരിക്കുളം സെക്‌ഷൻ പരിധിയിൽ വളേരിമുക്ക്, പുളിക്കൂൽമുക്ക്, നെടുമ്പൊയിൽ. 

Post a Comment

Previous Post Next Post