ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.



കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴര മുതൽ 2.30 വരെ: കക്കോടി സെക്‌ഷൻ പരിധിയിൽ കുമ്മങ്കോട്ടുതാഴം, മൂത്തേടത്ത് താഴ, കുരുവട്ടൂർ, ഡിസ്പെൻസറി പരിസരം, പൊട്ട മുറി, വരിക്കോളി വി.കെ. ലൈൻ, ചാലിത്താഴം. 

രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ: നരിക്കുനി സെക്‌ഷൻ പരിധിയിൽ എരവന്നൂർ പരിസര പ്രദേശങ്ങൾ, അരിക്കുളം സെക്‌ഷൻ പരിധിയിൽ കുരുടിമുക്ക്, ചാവട്ട്, അരഞ്ഞാണക്കണ്ടി

രാവിലെ ഒമ്പതരമുതൽ അഞ്ചുവരെ:കക്കോടി സെക്‌ഷൻ പരിധിയിൽ ആറാട്ടുപൊയിൽ, ബദിരൂർ, വടക്കേക്കരത്താഴം, കാനാട്ടുപറമ്പത്ത്, വേദ പരിസരം

രാവിലെ 10 മുതൽ ഒന്നുവരെ:കോടഞ്ചേരി സെക്‌ഷൻ പരിധിയിൽ കല്ലന്തറമേട്, പൂളവള്ളി, ക്വാറി റോഡ്.

Post a Comment

Previous Post Next Post