ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ: തൂവകടവ്, കാനാട്ട്, മണിചേരി, പൂവത്തുംചോല, ചാലിടം, താണിയാംകുന്ന്, പുളിവയൽ. 

രാവിലെ 07.30 മുതൽ ഒന്നു വരെ: മെഡിക്കൽ കോളേജ്, ദേവഗിരി കോളേജ് പരിസരം, അമ്പലക്കോത്ത്, അരീക്കൽ.

രാവിലെ എട്ടു മുതൽ അഞ്ചു വരെ: കരിയങ്ങാട്, കരിയങ്ങാട് പാറ, തടായി, മഞ്ഞൊടി, മേലേടത്ത്, ചെട്ടി കടവ്, വളയന്നൂർ,സി.സി. കട്ട്, പൂപറമ്പ്. 

രാവിലെ എട്ടു മുതൽ ആറു വരെ:മണാശ്ശേരി, മുതുകുറ്റി.

രാവിലെ 09.30 മുതൽ 11.00 വരെ: കീഴരിയൂർ ടൗൺ, മാവിൻചുവട്, അത്യാറ്റിൽ, അണ്ടിചേരി, തറോൽ മുക്ക്, മന്നാടി കോളനി, കോരപ്ര, വടക്കുംമുറി. 

രാവിലെ 11.00 മുതൽ രണ്ടു വരെ: കിർത്താഡ്സ് പരിസരം, വൃന്ദാവൻ കോളനി പരിസരം, ചേവരമ്പലം, പാച്ചാക്കിൽ, കുടിൽതോട്, ഗ്രീൻവാലി റോഡ്.

Post a Comment

Previous Post Next Post