ഒടുങ്ങാക്കാട് അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരണപ്പെട്ടു


പുതുപ്പാടി: കഴിഞ്ഞ വ്യാഴാഴ്ച
ഒടുങ്ങാക്കാട് മഖാമിന്റെ അടുത്ത് വെച്ച് കാറ് ബൈക്കിൽ ഇടിച്ചുണ്ടായ ആക്സിഡന്റിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ (8) മരണപ്പെട്ടു.
മാതാവ്: മുഹ്സിന വെള്ളാറമ്പിൽ വള്ളിയാട്
സഹോദരങ്ങൾ: ഫാത്തിമ ഷഹാന, ആയിഷ സഫ 
ഖബറടക്കം നാളെ (ബുധൻ) വള്ളിയാട് ജുമാമസ്ജിദിൽ. സമയം പിന്നീട് അറിയിക്കുന്നതാണ്.

Post a Comment

Previous Post Next Post