പേരാമ്പ്രയിൽ നടന്ന ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു


അത്തോളി : കോതങ്കൽ കുയ്യാലിൽ മീത്തൽ അബിൻരാജ് (17) അന്തരിച്ചു. ഇന്ന് ഉച്ചക്ക് പേരാമ്പ്ര വെച്ചു നടന്ന അപകടത്തിൽ ആയിരുന്നു മരണം സംഭവിച്ചത്. അബിൻ സഞ്ചരിച്ച ബൈക്ക് വേറെ ഒരു ബൈക്കിന്റെ പിറകിൽ ഇടിച്ചു റോഡിലേക്ക് വീഴുകയും എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സാ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുന്ന വഴി ആയിരുന്നു മരണം സംഭവിച്ചത്. അച്ഛൻ - രാജൻ അമ്മ - അനിത

Read alsoടിപ്പർ ലോറി ഡ്രൈവറുടെ അശ്രദ്ധ; ബൈക്ക് യാത്രികർക്ക് പരിക്ക്

Post a Comment

Previous Post Next Post